അയ്യപ്പ ഭക്തർക്ക് ദർശന സായൂജ്യമേകാൻ മഹാ പടിപൂജക്ക് ഒരിക്കൽ കൂടി വീണ്ടും സിങ്കപ്പൂരിൽ വേദിയൊരുങ്ങുന്നു.


അയ്യപ്പ ഭക്തർക്ക് ദർശന സായൂജ്യമേകാൻ മഹാ പടിപൂജക്ക് ഒരിക്കൽ കൂടി വീണ്ടും സിങ്കപ്പൂരിൽ വേദിയൊരുങ്ങുന്നു.
ശ്രീ വൈരവിമട കാളിയമ്മൻ ക്ഷേത്രത്തിൽ വെച്ച് മുൻ ശബരിമല മേൽശാന്തി ബ്രഹ്മശ്രീ ബാലമുരളി തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ജനുവരി 5, 6, 7 , 9 (Jan 5, 6, 7 and 9) എന്നീ തീയതികളിൽ വൈകിട്ട് 6.30 ന് .
പടിപൂജ വഴിപാടിൽ പങ്കു ചേരാൻ താല്പര്യപ്പെടുന്ന ഭക്തജനങ്ങൾ കൂടുതൽ വിവരങ്ങൾക്കായി 90117934 എന്ന നന്പരിൽ ബന്ധപ്പെടുക.
(The padipooja rituals are performed exactly same way as done in Sabarimala by the Ex melsanthi Brahmashri Balamurali here in Singapore. To get a slot for booking Padipooja at Sabarimala one has to wait beyond year 2030. We have few slot left on Jan 9th, for those who wish to participate in. Please don’t miss the opportunity)

Leave a comment